Varkey Web Site

Welcome to Varkey Web Site

My name is Jossy Varkey and I started this site.ചാത്തങ്കേരില്‍ (പെരുമ്പിള്ളി - എറണാകുളം) പൌലോ & അന്നമ്മ ദമ്പതിമാരുടെ പരമ്പരയിലെ  5 മക്കളുടെയും (3 ആണ്‍:2 പെണ്‍)  മരുമക്കളുടെയും ചെറുമക്കളുടെയും പേരുവിവരങ്ങള്‍ ശേഖരിച്ചു രേഖപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ നിന്നാണ് ഈ 'ഫാമിലി ട്രീ' യുടെ ഉത്ഭവം. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്നുതന്നെയാണ് വിശ്വാസം. എങ്കിലും ഇതില്‍ ഉള്‍പ്പെടുത്തിയ  പേരും, ജനനതീയതിയും മറ്റു വിവരങ്ങളും കൃത്യമാണോ എന്നു നിശ്ചയമില്ല. ഇത് പൂര്‍ത്തീകരിക്കുന്നതിന് നിങ്ങളുടെ അകമഴിഞ്ഞ സഹകരണവും സന്മനസ്സും അഭ്യര്‍ത്ഥിക്കുന്നു.സ്നേഹപൂര്‍വ്വം,ജോസി വര്‍ക്കി ചാത്തങ്കേരില്‍

Recent activity